സരിന്റെ കാര്യം തീരുമാനിക്കുന്നത് സരിനാണ്. സരിന് പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.
രാഹുല്‍ 'കുട്ടി' സതീശന്, മണിയടി രാഷ്ട്രീയത്തിന്റെ വക്താവ്; സരിന്
സ്പീഡ് ന്യൂസ് 01.30 PM, ഒക്ടോബര്‍ 17, 2024 | Speed News
സരിന് ബിജെപിയെയും കണ്ടു; കെ.വി. തോമസ് പോയിട്ട് ഞങ്ങള്‍ നിന്നില്ലേ; സതീശന്