സരിന്‍റെ കാര്യം തീരുമാനിക്കുന്നത് സരിനാണ്. സരിന്‍ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തിന്‍റെ പത്രസമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍   കെ.സുധാകരന്‍. 

ENGLISH SUMMARY:

K. Sudhakaran's response over Palakkad congress candidate clash.