പാലക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച് കള്ളപ്പണയിടപാട് നടത്തിയെന്ന ആരോപണത്തില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനോട്. പെട്ടി മടക്കി വെറുതെ ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്നെന്ന സരിന്റെ ആരോപണത്തിന് ജനം മറുപടി പറയുമെന്നും രാഹുല്‍ പറഞ്ഞു.