TOPICS COVERED

സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ മുന്‍നിരയിലെത്തിക്കാന്‍ ഡോ.മന്‍മോഹന്‍സിങ് നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാനാകാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.  ജനങ്ങളുടെ മനസ്സില്‍ അടയാളപ്പെട്ടുകഴിഞ്ഞ നേതാവാണ് അദ്ദേഹമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

The Leader of the Opposition said that Dr. Manmohan Singh's efforts to bring the country to the forefront through economic reforms cannot be forgotten