എല്ലാ കാലത്തും എല്ലാ സമുദായങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് രമേശ് ചെന്നിത്തല. ഏറ്റവും ജനവിരുദ്ധമായ ഈ സര്‍ക്കാര്‍ മാറണമെന്നും അതിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും യുഡിഎഫ് നേതൃത്വത്തില്‍ സര്‍ക്കാര്‍ വരണമെന്നും ചെന്നിത്തല. വിഡിയോ
'സോറി... താല്പര്യമില്ല'; സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് തിരഞ്ഞടുപ്പുകളോട് താല്പര്യം കുറയുന്നു
പി.വി.അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച ചൂടാകുന്നു; വിയോജിച്ച് ആര്‍എസ്പി
‘ആരെങ്കിലും പുകഴ്ത്തിയാല്‍ ആരും മുഖ്യമന്ത്രിയാകില്ല’; ഒളിയമ്പുമായി കെ.മുരളീധരൻ