ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തില്‍ ആശങ്ക വേണ്ട, ബദല്‍ സംവിധാനമുണ്ടാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി മനോരമ ന്യൂസിനോട്. കെ.ജി.എം.ഒ നിസഹകരിച്ചാലും കലോല്‍സവം ഭംഗിയായി നടത്തുമെന്ന് ആരോഗ്യമന്ത്രിയും അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:

Minister V Sivankutty said that there is no need to worry about the non cooperation strike of doctors