കൊച്ചിക്കാരി അക്ഷയയും കോട്ടയത്തൂന്നുവന്ന മരിയയും തിരോന്തോരം സ്ലാങ് പഠിക്കാന്‍ നടക്കുവാണ്. അവരുടെ പഠനം എന്തരായി എന്തോ?
തനി തിരുവനന്തപുരം വൈബ് കാണണോ; വന്നോളൂ ഇങ്ങോട്ടേക്ക്
ബദല്‍ സംവിധാനമൊരുക്കിയിട്ടുണ്ട്, ആശങ്ക വേണ്ട; വി ശിവന്‍കുട്ടി
കലോല്‍സവം, തലസ്ഥാനം, ലാലേട്ടന്...ആഹാ അന്തസ്; ലാലേട്ടന്റെ നാട്ടിലെ കലോല്‍സവം