TOPICS COVERED

പി.വി.അന്‍വറിന്‍റെ അറസ്റ്റ് തെറ്റായ നടപടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായത്?. അന്‍വറിന്‍റെ യു.ഡി.എഫ് പ്രവേശം രാഷ്ട്രീയകാര്യസമിതി  ചര്‍ച്ച ചെയ്യില്ല. അതൊക്കെ പിന്നീട് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

Leader of the Opposition VD Satheesan asked what the situation was to surround PV Anwar's house and arrest him