ബ്രൂവറി വിവാദത്തിനു പിന്നില്‍ കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന ലോബിയാകാമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എട്ട് ഡിസ്റ്റിലറികള്‍ അടക്കമുണ്ട്. യു.ഡി.എഫ്. കാലത്ത് തുടങ്ങിയതും ടെന്‍ഡര്‍ ഇല്ലാതെയെന്ന് എം.വി.ഗോവിന്ദന്‍ പാലക്കാട്ട് പറഞ്ഞു.