TOPICS COVERED

വയനാട്ടിലെ നരഭോജിക്കടുവ വനംവകുപ്പിന്റെ പരിധിയിലെന്ന് ബേഗൂര്‍ റേഞ്ച് ഓഫിസര്‍എസ്.ര‍ഞ്ജിത് കുമാര്‍. കടുവയുടെ ചിത്രം ക്യാമറയില്‍  പതിഞ്ഞെന്ന് സിസിഎഫ് കെ.എസ്.ദീപ പറഞ്ഞു. ഉച്ചയോട് കൂടി കൂട്ടില്‍ കയറ്റാനുള്ള പ്ലാന്‍ തയാറാക്കും.

The man-eating tiger in Wayanad is under the jurisdiction of the Forest Department, said Begur Range Officer S. Ranjith Kumar. CCF K.S. Deepa stated that the tiger's image was captured on camera. A plan will be prepared by noon to cage the tiger.: