ആശ വര്‍ക്കര്‍മാരുടെ സമരം മുഖ്യമന്ത്രി വിചാരിച്ചാല്‍ അരമണിക്കൂര്‍ കൊണ്ട്  തീര്‍ക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐ ഇടപെട്ടാലൊന്നും പ്രശ്നപരിഹാരം ഉണ്ടാകില്ല. ബിനോയ് വിശ്വത്തിന്‍റെ  വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ENGLISH SUMMARY:

Ramesh Chennithala stated that the strike by ASHA workers could be resolved within half an hour if the Chief Minister wished. He added that CPI’s intervention would not lead to any solution and criticized Binoy Viswam, saying that his words are as worthless