കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രിയെ പരിഹസിച്ച് എന്‍.കെ.പ്രേമചന്ദ്രന് എം.പി. 'വീണാ വിജയനെതിരായ SFIOഅന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിന് തന്നെ എളമരം കരീം തന്നെ തേജോവധം ചെയ്തു. നട്ടെല്ലുണ്ടെങ്കില്‍ എളമരം കരീം ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും പ്രേമചന്ദ്രന് പറഞ്ഞു.
ENGLISH SUMMARY:
MP N.K. Premachandran criticized the Kerala CM’s meeting with the Union Finance Minister, highlighting that it occurred while the SFIO probe against Veena Vijayan was in its final stages. He recalled how Elamaram Kareem had tarnished his image just for dining with the Prime Minister. Premachandran challenged Kareem to respond if he had the backbone.