എമ്പുരാൻ സിനിമക്കെതിരെ ചിലർ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്ന് നടൻ ആസിഫ് അലി. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കെ അതിന്റെ ബുദ്ധിമുട്ട് മനസിലാകുകയുള്ളു. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സിനിമയെ വിനോദോപാധിയായി കാണാണമെന്നും ആസിഫ് അലി പറഞ്ഞു
ENGLISH SUMMARY:
Actor Asif Ali commented that some people are hiding and throwing stones at the movie Empuran. He mentioned that those who lack the courage to express their opinions directly are the ones carrying out cyberattacks. He added that those who experience cyberattacks understand the challenges it brings. Asif Ali also stated that the widespread influence of social media is creating significant problems and emphasized that cinema should be viewed as entertainment