udan-panam-kottayam

TOPICS COVERED

12 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള മഴവിൽ മനോരമയുടെ ജനപ്രീയ ഷോ   ഉടൻ പണം അഞ്ചാം സീസണിലേക്കുള്ള ഓഡിഷൻ ജൂൺ 16 നു കെ കെ  റോഡിലുള്ള മലയാള മനോരമ ഓഫിസിൽ വെച്ച് രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു.