viral-speech-child

ആരെയും അമ്പരപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ പ്രസംഗം കഴിഞ്ഞ ദിവസമാണ് നമ്മളൊക്കെ സോഷ്യല്‍മീഡിയയില്‍ കണ്ടത്. സ്കൂളിലെ നിരവധി കുട്ടികളുടെയും അധ്യാപകരുടെയും മുമ്പില്‍ ഒട്ടും പേടിയില്ലാതെയാണ് അബ്നേര്‍ ജോബ് എന്ന അഞ്ചാം ക്ലാസുകാരന്‍ പ്രസംഗിച്ചു തീര്‍ത്തത്. കണ്ണൂര്‍ തടിക്കടവ് ഗവ. ഹൈസ്കൂളിലെ ആ വൈറല്‍ പ്രാസംഗികനെ ശരിയ്ക്കൊന്ന് പരിചയപ്പെടാം ഇനി.  വിഡിയോ കാണാം

 
ENGLISH SUMMARY:

Boy's speech goes viral on socialmedia