കുട്ടമ്പുഴയില്‍ നിന്ന് പന്തപ്രവഴി മാമലക്കണ്ടത്തെ വൈറല്‍ സ്കൂളിലേക്ക് ഒരുകാട്ടുയാത്രയുണ്ട്. കാഴ്ചകള്‍ കണ്ടും, അറിഞ്ഞും, അനുഭവിച്ചും സഞ്ചാരികള്‍ പോകുന്നവഴി. പ്രകൃതി അണിഞ്ഞ ചന്തത്താല്‍ പ്രസിദ്ധമാണ് സ്കൂള്‍.
കണ്ണ് തുറപ്പിച്ച് വാര്‍ത്ത; തൃക്കാരിയൂര്‍ -അയിരൂര്‍പ്പാടം- വടക്കുംഭാഗം റോഡ് നന്നാക്കി
പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും; ജില്ലയില്‍ ആശങ്കയേറുന്നു
മദ്യപിച്ച് ഓടിച്ച കാര്‍ മതിലില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്; അപകട യാത്രയുടെ ദൃശ്യം പുറത്ത്