മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത കാർട്ടൂൺ കഥാപാത്രങ്ങൾ ആയിരുന്നു ബോബനും മോളിയും.. അത്രത്തോളം തന്നെ മലയാളമനസ്സിൽ കയറി കൂടിയതാണ് ബോബനും മോളിയും കാർട്ടൂണിലെ അപ്പി ഹിപ്പി എന്ന കഥാപാത്രവും. ഇറഞ്ഞാൽ സ്വദേശിയായ ജേക്കബ് ഈശോയെ ആയിരുന്നു കാർട്ടൂണിസ്റ്റ് ടോംസ് അപ്പി ഹിപ്പി ആയി അവതരിപ്പിച്ചത്.. അന്നത്തെ അപ്പി ഹിപ്പി ഇപ്പോൾ എങ്ങനെയാണെന്ന് കാണേണ്ടേ? കാണാം..