താന്‍ എഴുതിയ പുസ്തകം മോഷ്ടിച്ച മലയാളിയെ വിഖ്യാത എഴുത്തുകാരി ജെ.കെ റോളിങ് കയ്യോടെ പൊക്കി. അതും മോഷണം നടന്ന് പതിനേഴ് വര്‍ഷത്തിനിപ്പുറം.
മാധ്യമ വാര്‍ത്തയിലൂടെ ആ മോഷണത്തെക്കുറിച്ച് അറിഞ്ഞ ജെ.കെ റോളിങ് എക്സില്‍ അക്കാര്യം പങ്കുവച്ചു. ഹാരി പോട്ടര്‍ മാജിക് പോലെ ഒരു അനുഭവം. കാണാം വിഡിയോ സ്റ്റോറി