കുപ്പികളിൽ ഇന്ധനം നൽകുന്നത് നിർത്തിയതോടെ പുല്ലുവെട്ടുകാർ പ്രതിസന്ധിയിൽ. പുല്ല് വെട്ട് യന്ത്രത്തിന് വേണ്ടിയുള്ള പെട്രോളാണ് കിട്ടാതായത് .

ഇതിനായി പെട്രോൾ ബൈക്കിൽ നിറച്ചാണ്  എത്തിക്കുന്നത്. ദിവസവും 5 ലിറ്ററിന് മേൽ ഇന്ധനം വേണ്ടിവരുമ്പോൾ അക്ഷരാർഥത്തിൽ നട്ടം തിരിയുകയാണവർ. കാണാം വിഡിയോ സ്റ്റോറി.

ENGLISH SUMMARY:

Petrol will not be given in bottle; people suffering