മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോയിരുന്ന മൗണ്ട് ടോബര്‍ സ്കൂളിലെ ബസ് ഡ്രൈവര്‍ ഇപ്പോഴും ദുരന്തത്തിന്റെ ഞെട്ടലിലാണ്. ബസിലുണ്ടായിരുന്ന അന്‍പതോളം കുട്ടികളില്‍ രണ്ടുപേരാണ് ദുരന്തത്തില്‍ മരിച്ചത്. 

ENGLISH SUMMARY:

Wayanad landslide updates