TOPICS COVERED

പാവപ്പെട്ടവന്റെ ബോൺസായി എന്നറിയപ്പെടുന്ന ജാപ്പനീസ് ചെടി വളർത്തൽ രീതിയായ കൊക്കോഡാമയെ പരിചയപ്പെട്ടാലോ? അതിനിനി ജപ്പാൻ വരെ ഒന്നും പോകണ്ട. മാവേലിക്കര ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് ഈ വിദ്യ സ്വായത്തമാക്കിയിട്ടുണ്ട്. അവിടം വരെ ഒന്ന് പോയി വരാം...

Do you know the Japanese way of growing plants?: