ഒരു മരത്തിനാകെ വലയിടണം. വവ്വാലിനെയും അണ്ണാനെയും അടുപ്പിക്കരുത്. അങ്ങനെ കാത്ത് കാത്തിരുന്നാല്‍ നല്ല ഉഗ്രന്‍ റമ്പൂട്ടാന്‍ കഴിക്കാം.  രുചിയുള്ള ഈ വിളവിന് പിന്നിലെ അധ്വാനം പക്ഷേ അത്ര എളുപ്പമുള്ളതല്ല. കൊറോണപ്പഴം എന്ന് വിളിപ്പേരുള്ള റമ്പൂട്ടാന്‍റെ വിശേഷങ്ങള്‍ കാണാം തിരുവല്ലയില്‍ നിന്ന്.

ENGLISH SUMMARY:

Rambutan nicknamed corona fruit can be seen from Thiruvalla