k-sudhakaran-wedding

TOPICS COVERED

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപിയുടെ മകന്‍ സൗരഭ് വിവാഹിതനായി. ഡോ: ശ്രേയയാണ് വധു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. രാഷ്ട്രിയ–സാമൂഹിക നേതാക്കള്‍ എല്ലാം ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്‍റെ വിഡിയോ കെ സുധാകരന്‍ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. 

അതേ സമയം സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സ്ത്രീകളോട് ‘അന്തസില്ലാതെ’ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് നന്നായി അറിയാമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സമൂഹമാധ്യമത്തിലാണ് സുധാകരന്റെ പ്രതികരണം.