study-at-61

TOPICS COVERED

ഇന്ന് സാക്ഷരതാ ദിനം. അറിവിന്‍റെ വെളിച്ചം തേടുന്ന അനേകം പേരുടെ കൂട്ടത്തില്‍ കണ്ണൂര്‍ ഇരിണാവ് സ്വദേശി കെ.വി യശോദയെയും പരിചയപ്പെടാം. 69ആം വയസില്‍ തുല്യതാ പരീക്ഷയിലൂടെ പ്ലസ് ടു വിജയം നേടിയ സന്തോഷത്തിലാണ് യശോദ. വിഡിയോ കാണാം