TOPICS COVERED

കോഴിക്കോട് കുറ്റിച്ചിറയിലെ അങ്കണവാടി ടീച്ചറായ ഫൗസിയക്ക് ഓണം എപ്പോഴും മക്കളെ പോലെ കരുത്തുന്ന കുഞ്ഞുങ്ങള്ക്ക് ഒപ്പം തന്നെയാണ്. പൂക്കളവും പാട്ടും സദ്യയുമൊക്കെയായി ജില്ലയിലെ മറ്റ് അംഗനവാടി ടീച്ചറുമാരുകൂടി എത്തിയപ്പോള്‍ ആഘോഷം കളറായി.  അംഗനവാടിയെ ഓണാഘോഷം എങ്ങനെയെന്ന് ഫൌസിയ ടീച്ചറും കൂട്ടരും നമ്മുക്ക് പറഞ്ഞ് തരും.