അവധിക്കാലമായാല്‍ കോഴിക്കോടിന്‍റെ വൈകുന്നേരങ്ങള്‍ക്ക് പകലിനേക്കാള്‍ മൊഞ്ചാണ്. പാട്ടും ഡാന്‍സുമൊക്കെയായി ഓരോ വൈകുന്നേരങ്ങളും ഖല്‍ബില്‍ സൂക്ഷിച്ചുവയ്ക്കാന്‍ തോന്നും. ഒപ്പം ചൂട് സുലൈമാനിയും കല്ലുമ്മക്കായയുമാക്കെ നാവിന്റ രുചിയും കൂട്ടും. ഓണ വൈബില്‍ മുങ്ങിനില്‍ക്കുന്ന കോഴിക്കോട് ബീച്ചിലെ കാഴ്ചകളിലേക്ക്.