radio-home-government-employee

TOPICS COVERED

കാലമൊരുപാട് മാറിയപ്പോള്‍ പഴയകാല റേഡിയോകളൊന്നും ആര്‍ക്കും വേണ്ടാതായി. എന്നാല്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ശ്രീജിത്തിന് റേഡിയോ ഒരു വികാരമാണ്. അറുപതുകളിലെ റേഡിയോകള്‍ പോലും ഇന്നും പാട്ടുപാടുകയാണ് ശ്രീജിത്തിന്‍റെ വീട്ടില്‍. വിഡിയോ കാണാം

 
ENGLISH SUMMARY:

Government official with a vast collection of radios