Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

കുഴിവഴി ജാഥ ക്യാപ്റ്റൻമാർക്ക് തൈലം സമ്മാനിച്ച് തൃശൂർ പള്ളത്തെ  നാട്ടുകാർ. കുഴി തെളിഞ്ഞു പൊടി പാറുന്ന റോഡിൽ  നാട്ടുകാർ തന്നെ സംഘടിപ്പിച്ച മത്സരത്തിലാണ് ജാഥാ ക്യാപ്റ്റൻമാർ പങ്കാളികളായത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ചെറുതുരുത്തി പൊന്നാനി റോഡ് തകർന്ന തരിപ്പണമായി മൂന്ന് വർഷമായി. കാണാം വിഡിയോ സ്റ്റോറി. 

 
ENGLISH SUMMARY:

Anchors participating in the kuzhivazhi jaadha competition