Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

ലളിതം.. സുഭിക്ഷം.. പൊതുപ്രവർത്തകയായ ലതികാ സുഭാഷിന്റെ അടുക്കളയിലെ രുചി വൈവിധ്യങ്ങളെ ഇങ്ങനെ വിളിക്കാം.. 44 വർഷത്തെ പൊതുപ്രവർത്തന  രംഗത്തുനിന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്ക്  ലതിക സുഭാഷ് കണ്ടെത്തിയ മാർഗമാണ് ലതികാസ് കിച്ചൺ. 

 

ചൂടുള്ള രാഷ്ട്രീയം മാത്രമല്ല നല്ല ചൂടൻ  ശർക്കര വരട്ടിയും  ഉപ്പേരിയും ഒക്കെ  ഉണ്ടാക്കുന്ന ലതിക സുഭാഷിന്റെ അടുക്കള വിശേഷങ്ങൾ കാണാം. കോട്ടയത്തു നിന്നും അനീറ്റ സെബാസ്റ്റ്യന്റെ റിപ്പോർട്ട് കാണാം. 

ENGLISH SUMMARY:

Financial crisis; Lathika Subhash with Lathika's Kitchen