ആർക്കാണ് വെറൈറ്റി ഇഷ്ടമാവാത്തത്. ഹരിശ്രീ കുറിക്കാൻ സാരിയുടുത്ത് എത്തിയ വാശിക്കാരിയെ കണ്ടാലോ. തൃശൂർ മലയാള മനോരമയുടെ മുറ്റത്താണ് ഈ കാഴ്ച.
മലയാള മനോരമയുടെ അക്ഷരപ്പൂമുഖം; ദീപം കൈമാറി മാമ്മന്‍ മാത്യു
വിജയദശമി ദിനത്തില്‍ അക്ഷരലോകത്തേക്ക്; അറിവിന്റെ ആദ്യാനുഭവം നുകർന്നു കുട്ടികള്‍
വിജയദശമി–ദസ്റ ആഘോഷ നിറവില്‍ രാജ്യം