വിദ്യാർഥികൾക്ക് മുമ്പിൽ തമിഴ് പാട്ടു പാടി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇളയനില പൊഴിഗിരിതൈ എന്ന തമിഴ് സിനിമ ഗാനമാണ് ആലപിച്ചത്. തൃശൂർ പുതുക്കാട് പ്രജ്യോതി നികേതൻ കോളജിലെ യൂണിയൻ ഉദ്ഘാടനമായിരുന്നു വേദി.
'മൂവ് ഔട്ട്..,'; ആംബുലന്‍സ് യാത്ര വിവാദം; മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് സുരേഷ് ഗോപി
പൂരനഗരിയില്‍ പോയത് ആംബുലന്‍സിലല്ലെന്ന് സുരേഷ് ഗോപി
പാര്‍ക്ക് ചെയ്തിടത്ത് ഔദ്യോഗികവാഹനം കണ്ടില്ല; സുരേഷ് ഗോപി ഓട്ടോയില്‍