suresh-kumar

TOPICS COVERED

പ്രായം വെറും നമ്പര്‍ മാത്രം. ശരീരസൗന്ദര്യത്തില്‍ പ്രായത്തെ തോല്‍പ്പിച്ച് അറുപത്തിയൊന്നാം വയസില്‍ ലോകചാംപ്യന്‍പട്ടം നേടിയിരിക്കുകയാണ് കൊല്ലം മാടന്‍നട സ്വദേശിയായ സുരേഷ്കുമാര്‍. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന സുരേഷ്കുമാര്‍‌ മാലദ്വീപില്‍ നടന്ന ലോകബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ അറുപതു വയസിന് മുകളിലുളളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിലാണ് ഒന്നാമനായത്. 

 
ENGLISH SUMMARY:

A native of Kollam won the world championship at the age of 61 after beating age in body beauty