ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ സുപ്രധാന സ്ഥാനം വഹിക്കാൻ പോകുന്ന മലയാളി വിവേക് രാമസ്വാമി ഭാവിയിൽ അമേരിക്കൻ പ്രസിഡൻ്റ് ആകുമെന്ന പ്രതീക്ഷ പങ്കുവെച്ച് കുടുംബാംഗങ്ങൾ. ഗവൺമെന്റ് ഓഫ് എഫിഷ്യൻസി വകുപ്പിന്റെ ചുമതലയാണ് ഇലോൺ മസ്കിനൊപ്പം വിവേക് രാമസ്വാമി വഹിക്കുക. ഭാവിയിൽ ഏതെങ്കിലും സുപ്രധാനസ്ഥാനങ്ങൾ എത്തിച്ചേരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ചെറുപ്പം മുതൽ വിവേകിനൊപ്പമുണ്ടായിരുന്ന വലിയച്ഛൻ ഡോ.രാമനാഥൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Kerala Origin Vivek Ramaswamy to head US 'government efficiency' department in Trump administration