ജീവനൊടുക്കാന്‍ തുനിഞ്ഞിറങ്ങി, പക്ഷേ അവിടെയും പൊലീസ് രക്ഷകനായി എത്തി. കൊച്ചി ബി.ഒ.ടി പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മയെയും മൂന്ന് മക്കളെയുമാണ് പള്ളുരുത്തി സ്റ്റേഷനിലെ എസ് ഐ ആന്റണി ടെറന്‍സ് ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. എസ്.ഐയുടെ സമയോചിത ഇടപെടലിന് നാല് ജീവന്റെ വിലയാണ്.
ENGLISH SUMMARY:
The police rescued the mother and her children who jumped from the bridge