ആണുങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിയോട് വിളിയാണ്. രാജ്യാന്തര പുരുഷ ദിനം കഴിഞ്ഞതോടെ കേരളത്തിൽ നിന്നുമുള്ള കോളുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കോൾ സെന്റർ കൗൺസിലർ തൃശൂർ അയ്യന്തോൾ സ്വദേശി ഗോകുൽ മനോരമ ന്യൂസിനോട് സംസാരിക്കുന്നു.