bee-attack

തേനീച്ചവിഷം ശരീരത്തിൽ പടർന്നാൽ ബിപി കുറയാനും ശ്വാസ തടസ്സം  ഉണ്ടാകാനും  സാധ്യതയുണ്ട്. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. തേനീച്ച ആക്രമണം കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. 

 
ENGLISH SUMMARY:

If the bee venom spreads throughout the body, BP may drop and respiratory distress may occur. Health experts say it can even lead to death.