ഒരു ഇൻസ്റ്റഗ്രാം റീൽ കൊണ്ട് താരങ്ങളാകുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ റീൽ വൈറലായി പരസ്യ ബോർഡിൽ മോഡലായി വരുന്നത് കേട്ടിട്ടുണ്ടോ. വയനാട് മാനന്തവാടി ദ്വാരകയിൽ അങ്ങനെയൊരു സംഭവമുണ്ടായി. സ്കൂട്ടർ പരസ്യ ബോർഡിനു മുന്നിൽ വെച്ച് റീൽസെടുത്ത രണ്ടു പേരെ കമ്പനി പരസ്യ ബോർഡിലെ മോഡലാക്കി മാറ്റി. രസകരമായ ആ റീൽസ് കഥ കാണാം.