TOPICS COVERED

തൃശൂർ വെട്ടിക്കടവിൽ മനോഹരമായ ഒരു കാഴ്ച്ചയുണ്ട്. വെറും കാഴ്ച്ചയല്ല കിളിയും പാടവും ചേർന്നുള്ള കിളിപ്പാടത്തിന്റെ കാഴ്ചകൾ.

കിളിപ്പാടത്തെ തേടി ഇത്തവണയും കിളികൾ എത്താൻ മറന്നില്ല. മണ്ണിനെ ചുറ്റി പറ്റി കിളികൾ എന്തോ കാര്യം പറയുന്നുണ്ട്.  പറന്നുയരാൻ ഈ കിളികൾക്ക് എന്താണ് ഇത്ര മടി. ഇനി ഈ മണ്ണും കിളിയും തമ്മിൽ എന്തെങ്കിലും രഹസ്യം ഉണ്ടോ? ഇവരുടെ ഈ സൗഹൃദം തുടങ്ങിയിട്ട് എത്ര നാളായി?  ചിലപ്പോഴൊക്കെ ചില്ലറ പിണക്കങ്ങളും ഇവർ തമ്മിൽ ഉണ്ടന്ന് തോന്നും. എത്ര പിണങ്ങിയാലും കിളികൾ കൊഞ്ചി തിരിച്ചു വരും. മണ്ണിനെ തലോടി പിണക്കം മാറ്റും. ആർക്കാണ് ഈ കാഴ്ച്ചകൾ കണ്ട് മതിവരിക 

ENGLISH SUMMARY:

Thrissur vettikadavu story