TOPICS COVERED

കേരളത്തില്‍ ആദ്യമായി ലൈസന്‍സ് എടുത്ത വനിത, പുഷ്പലത പൈ ഇപ്പോഴെവിടെയാണെന്നറിയാമോ? പണ്ടത്തെ ഡ്രൈവിങ്ങ് ഓര്‍മ്മകളുമായി കൊച്ചിയിലുണ്ട്.  മക്കളുടെ ടെന്‍ഷന്‍ കാരണം 75 വയസ്സ് കഴിഞ്ഞ പുഷ്പലത

ഇപ്പോള്‍ വണ്ടിയോടിക്കാറില്ലെന്ന് മാത്രം.

ENGLISH SUMMARY:

Kochi scooter amma pushpalatha kerala's first woman scooter rider