tpathmanapan

TOPICS COVERED

മലയാള സാഹിത്യലോകത്തെ കരുത്തരായ എഴുത്തുകാരിലൊരാള്‍. കഥയുടെ കാമ്പുകൊണ്ടും ലാളിത്യം കൊണ്ടും വായനക്കാരെ വിസ്മയിപ്പിച്ച കഥാകൃത്ത്.. മറ്റാരുമല്ല, മലയാളത്തിന്‍റെ പ്രിയപ്പെട്ട പപ്പേട്ടന്‍, ടി പത്മനാഭന്‍ ഇന്ന് തൊണ്ണൂറ്റിയഞ്ചിന്‍റെ നിറവിലാണ്. കണ്ണൂരിലെ വീട്ടിലിരുന്ന് പിറന്നാള്‍ സന്തോഷങ്ങളും കഴിഞ്ഞകാല ഓര്‍മകളും പങ്കുവെയ്ക്കുകയാണ് പത്മനാഭന്‍.

 
ENGLISH SUMMARY:

T Padmanabhan celebrates his 95th birthday today