അഞ്ചാം വയസിൽ പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനത്തിനിരായായി ശരീരം തളർന്ന ഷെഫീക്കിനെ കഴിഞ്ഞ 11 വർഷമായി നോക്കുന്നത് ആയ രാഗിണിയാണ്. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഷെഫീക്കിന് നീതി കിട്ടുമെന്നുമാണ് രാഗിണിയുടെ പ്രതീക്ഷ.
ENGLISH SUMMARY:
Ragini, who has been taking care of Shefiq for years, says that she has full faith in the court and will get justice