caravan

TOPICS COVERED

വടകരയില്‍ കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം. കാരവനിലുള്ള എയര്‍ കണ്ടീഷണറിലെ വാതകം ചോര്‍ന്ന് അപകടമുണ്ടാവില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. കാരവനിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് കാണാം

 
ENGLISH SUMMARY:

After two people were found dead in a caravan in vadakara discussions about security are active