ദിവസവും രാവിലെ വാട്സാപ്പിലൂടെ നാട്ടിലും മറുനാട്ടിലുമുള്ളവര്‍ക്ക് ഉണര്‍വുള്ള വാര്‍ത്താ പ്രഭാതം സമ്മാനിക്കുകയാണ് മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി സി.പി.അരുണിമ. വിവിധ പത്രങ്ങളില്‍ നിന്ന് തയ്യാറാക്കുന്ന വാര്‍ത്തകള്‍ വര്‍ത്തമാന കടലാസ് എന്ന പേരില്‍ ഓഡിയോ ബുള്ളറ്റിനായ് ഈ മിടുക്കി ശ്രോതാക്കളിലേക്ക് എത്തിക്കുന്നത്