പഴയ കലോത്സവ വേദികളിലെ  ദമയന്തി ഇന്ന് സംസ്ഥാനം ഭരിക്കുകയാണ്. ഇപ്പോഴും  കലാപ്രവർത്തനങ്ങളെ  രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ഊർജമായി കാണുന്ന ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് കണ്ടു വരാം. 

ENGLISH SUMMARY:

Minister R Bindhu shares her School Kalolsavam experiences.