സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഈ പതിപ്പിന് മനോരമന്യൂസ് ഒരുങ്ങുന്നത് പുതിയ ചുവടുവയ്പ്പുമായി. പ്രായഭേദമന്യേ റീൽസുമായി കലോത്സത്തിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങുകയാണ്. അതേക്കുറിച്ച് പറയാൻ റീൽസിലൂടെ മലയാളികളെ ഹൃദയത്തിൽ ഇടംപിടിച്ച ഒരു ചട്ടമ്പിക്കൂട്ടം തെക്കൻ തള്ളുവണ്ടിയിൽ നമുക്കൊപ്പം ചേരുകയാണ്