പഴയ കലോത്സവ വേദികളിലെ ദമയന്തി ഇന്ന് സംസ്ഥാനം ഭരിക്കുകയാണ്. ഇപ്പോഴും കലാപ്രവർത്തനങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള ഊർജമായി കാണുന്ന ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് കണ്ടു വരാം.
കലസ്ഥാനത്തേക്കൊഴുകി തലസ്ഥാനം; വേദികളുണര്‍ന്നു
ആളൊരുങ്ങി, അരങ്ങൊരുങ്ങി; ഇനി കലയെന്തോരം?
ചൂട്..ചൂട്; തൊപ്പിയും മാസ്കും വെച്ചാല്‍ കരിയാതെ കലോല്‍സവം കാണാം