സ്കൂൾ കലോത്സവങ്ങളിലെ മിന്നും താരമാണ് കുട്ടികളുടെ മന്ത്രി കൂടിയായ വീണാ ജോർജ് . കുട്ടികൾ അവരുടെ കലാ പ്രകടനങ്ങളിൽ എൻജോയ് ചെയ്യട്ടെയെന്നും മത്സരങ്ങളുടെ പേരിൽ അവരെ ഒരു വിധത്തിലും സമ്മർദപ്പെടുത്തരുതെന്നും വീണാ ജോർജ് പറഞ്ഞു.
2j8btnl413kjd8r93qom71htsq
ENGLISH SUMMARY:
Veena George shares her experience at a school art festival in the 90s