മോഹന്‍ലാലിന്‍റെ നാട് എന്ന തലപ്പാവ് കൂടിയുണ്ട് തിരുവനന്തപുരത്തിന്. കലോല്‍സവത്തിന് വയസ്സ് 67. മോഹന്‍ലാലിന് 64 വയസ്സും. കുട്ടിയായ മോഹന്‍ലാലിനെ കണ്ട ഓര്‍മയുള്ള ആരെങ്കിലുമുണ്ടോ ഈ നാട്ടില്‍. ഒന്നുനോക്കാം.
ENGLISH SUMMARY:
Thiruvananthapuram also holds the title of 'Mohanlal's Land.' The Arts Festival is 67 years old, while Mohanlal is 64. Is there anyone in this town who remembers seeing a young Mohanlal? Let’s take a look.