മഹാകലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനനഗരിയില്‍ കൊടിയേറി. അരങ്ങുകളെല്ലാം ഉണർന്നു. 25 വേദികളിലായി 249 ഇനങ്ങളിലാണ് കലാപ്രതിഭകള്‍ മാറ്റുരയ്ക്കുക. ചൂടും പൊടിയും പ്രതികൂലമാകുന്നുണ്ടെങ്കിലും ആവേശത്തിന് കുറവൊന്നുമില്ല. തിരുവനന്തപുരത്തിന്റെ ‘കലയെന്തോരം’?. വിഡിയോ കാണാം.