തിരുവനന്തപുരത്തുകാരുടെ ദേശീയ ഭക്ഷണമായ സ്‌പെഷ്യൽ ബോളി വടക്കു നിന്നെത്തുന്നവർക്ക് ഇഷ്ടപെടുമോ? കാസർകോടുക്കാരിയായ റെജീനക്ക് തിരുവനന്തപുരം കാരി ശ്രീ പാർവതി ബോളി വാങ്ങി കൊടുത്തു. പിന്നെ എന്തുണ്ടായി. നോക്കാം
ENGLISH SUMMARY:
Trivandrum's Specail Boli Will Appeal to the Northerners, Reporters Checking.